വി.ആര്‍ പരമേശ്വരന്‍ പിള്ള
=========================
ഇളംകുളം കുഞ്ഞന്‍പിള്ള .ശൂരനാട് കുഞ്ഞന്‍പിള്ള
എന്നിവരെപ്പോലെ കേരള ചരിത്രരചനയില്‍ ഗണ്യമായ സംഭാവന നല്‍കിയ, അവരുടെ സമകാലികന്‍ കൂടി
ആയിരുന്ന ചരിത്ര പണ്ഡിതന്‍ ആയിരുന്നു വി.ആര്‍
പരമേശ്വരന്‍ പിള്ള (തക്ഷശില പൂജപ്പുര ,തിരുവനന്തപുര്രം
-2).
മറ്റു രണ്ടുപേരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്ഥനാക്കിയത്
അദ്ദേഹത്തിന് ഹാരപ്പന്‍ ഉല്ഘനനത്തില്‍ നേരില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു എന്നതാണ് .
36 മലയാള കൃതികളുടെ രചയുതാവ് .ഒപ്പം Temple
Culture of South Indiaഎന്ന
ഇംഗ്ലീഷ് കൃതിയുടെയും കര്‍ത്താവ് .
ചിന്താസരണി ,വിസ്മൃതിയില്‍ നിന്ന് ,ഗധ്യോപഹാരം ,
വിഞാനാരാമം ,നമ്മുടെ ചരിത്രസാമാഗ്രികള്‍ ,ചരിത്രഗവേഷനതിന്റെ
പുരോഗതി ,
പ്രാചീന ലിഖിതപഠനം , പുരാവൃത്തദീപിക ,പ്രാചീനലിഖിതങ്ങള്‍
ഗവേഷണ രംഗം ,പുരാവസ്തുഗവേഷണം ,ശിലാലിഖിത വിജ്ഞാനം
,
സംഘകാലത്തെ കേരളം ,ശാക്യസിംഹന്‍ ,തിരുമാലനായ്ക്കന്‍,
ആത്മാര്‍പ്പണം (വേലുത്തമ്പി ),ജ്ഞാന്സി റാണി ,ധന്യ
ജീവിതം
രാജാകേശവ ദാസ് ,വെളുത്തമ്പി ദളവ ,എന്‍റെ ഹൃദയെശ്വരി,
ആ എഴുപതു വര്‍ഷങ്ങള്‍ ,പുന്യസ്മൃതികള്‍ ,സംസ്കാരജ്യോതിസ്സുകള്‍
,
മധുരസ്മരണകള്‍ ,തക്ഷശിലാ യാത്ര ,കുസുമാന്ജലി ,മോഹനരംഗം
,
സുഗതകുമാരി ,സ്നേഹമയി ,
ഇന്ദിര (ബംകിം ചന്ദ്രകൃതി )മനസ്വനി ,ഗോരാ (ടാഗോര്‍
) പുറനാനൂര്‍
ബംകിം ചന്ദ്രന്‍ -ജീവിതവും സാഹിത്യവും
ദ്രാവിഡ സംസ്കാരം സഹ്യാദ്രി സാനുക്കളില്‍(1987)
എന്നിവയാണ് കൃതികള്‍
No comments:
Post a Comment